ചൂട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും കൊടിയേറി

കിളിമാനൂർ :  ചൂട്ടയിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും 30/4/2019ചൊവ്വാഴ്ച കൊടിയേറി 7/5/2019ചൊവ്വാഴ്ച ആറാട്ടോടെ സമാപിക്കും.എല്ലാ ദിവസവും ക്ഷേത്ര ചടങ്ങ്കൾക്ക് പുറമേ, 2/5/19 ന് 8.30 മുതൽ നൃത്ത നൃത്യങ്ങൾ, 3/5/19 ന് രാത്രി ശ്രീമതി.വിജയലക്ഷ്മി നയിക്കുന്ന ട്രാക്ക് ഗാനമേള,5/5/19 ന് രാത്രി 8.30 ന് തിരുവനന്തപുരം ഹാസ്യ കൈരളി തിരുമല ചന്ദ്രൻ നയിക്കുന്ന കോമഡി മെഗാഷൊ കോമഡികമ്പനി,,6/5/19 ന് ഘോഷയാത്ര, അരങ്ങേറ്റ നൃത്ത സന്ധ്യ, കൊട്ടാരമുറ്റത്ത് പള്ളിവേട്ട,,7/5/19 ന് ആറാട്ട്, ആറാട്ട് സദ്യ ,രാത്രി 8.30 ന് കൊല്ലം അനശ്വര അവതരിപ്പിക്കുന്ന സുപ്രീം കോർട്ട് എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്.