മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (09.04.2019) ആറ്റിങ്ങൽ മണ്ഡലത്തിൽ

ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലം എൽ. ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡോ. എ. സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (09.04.2019) വൈകുന്നേരം 4 മണിക്ക് മണമ്പൂരിലും വൈകുന്നേരം 5 മണിക്ക് വർക്കല മൈതാനത്തും വൈകുന്നേരം 6 മണിക്ക് കല്ലറയിലും സംസാരിക്കുന്നു