കിടിലൻ ഓഫർ : ചിറയിൻകീഴ് ഡെക്കാർട്ടിൽ സോഫ മേള – കോർണർ സോഫ 19,000മുതൽ…

ചിറയിൻകീഴ് : വീടുകളുടെ പ്രൗഢിയും ഭംഗിയും കൂട്ടുന്ന കോർണർ സോഫകൾക്ക് 19000 രൂപ! ഇതിലും മികച്ച ഓഫർ വേറെ ഉണ്ടോ??

ചിറയിൻകീഴ് പ്രവർത്തിക്കുന്ന ഡെക്കാർട്ട് ഫർണിച്ചർ, ലൈറ്റ്സ് ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനത്തിലാണ് ഈ അത്യുഗ്രൻ ഓഫർ. സോഫ മേളയുടെ ഭാഗമായാണ് ഓഫർ. മെയ്‌ 25 വരെ നീണ്ടു നിൽക്കുന്ന ഓഫർ പ്രമാണിച്ച് ആകർഷണീയമായ സോഫ ഡിസൈനുകളുടെ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. വീടുകളുടെ സ്ഥലപരിമിതിക്ക് അനുയോജ്യമായ എല്ലാ തരം സോഫകളും ഇവിടെ ഉണ്ട്. ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്ന കോർണർ സോഫയാണ് കൂട്ടത്തിൽ താരം. അതും മറ്റാർക്കും നൽകാനാവാത്ത വിലക്കുറവിൽ. ഓഫർ കാലാവധി തീരുന്നതിനു മുൻപ് ഒരു സോഫ വാങ്ങാം… അതും കോർണർ സോഫ തന്നെ ആയിക്കോട്ടെ..

മറക്കണ്ട, ഓഫർ മെയ്‌ 25 വരെ മാത്രം

DECART FURNITURE, LIGHTS& INTERIOR
പുളിമൂട്, ചിറയിൻകീഴ്
8921796425, 9633335530