ഇളമ്പ സ്കൂളിലെ വിദ്യാർത്ഥികൾക്ക് യു.എസ്‌.എസ്‌ പരീക്ഷയില്‍ മികച്ച വിജയം

ഇളമ്പ : 2018-19 വര്‍ഷം വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യു.എസ്‌.എസ്‌ പരീക്ഷയില്‍ ഇളമ്പ ഗവ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ 8 വിദ്യാര്‍ഥികൾ ആറ്റിങ്ങള്‍ ഉപജില്ല തന്നെ ഏറ്റവും മികച്ച വിജയം നേടി.

നന്ദന.ബി.ആര്‍, ശ്രീഭദ്ര.ബി.എം, പ്രസി.പി.എം, ജ്യോതിഷ്‌.ആര്‍.എസ്‌, കൃഷ്ണേന്ദു.എ.എ, ഹരിത്വെജ്‌ എ.എച്ച്‌, അഭിനവ്‌.എസ്‌ , നന്ദന.ജെ എന്നിവരാണ്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായത്‌.