1 മണിവരെ ആറ്റിങ്ങൽ മണ്ഡലത്തിൽ 41.27% പോളിങ് നടന്നു

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ 1 മണി വരെ 41.27% പോളിങ് നടന്നു. ആദ്യ 6 മണിക്കൂർ പിന്നിടുമ്പോൾ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴും ഒട്ടുമിക്ക ബൂത്തിലും നല്ല ക്യു ആണ് അനുഭവപ്പെടുന്നത്.