11 മണിവരെ ആറ്റിങ്ങൽ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 23.11% പോളിങ്

ആറ്റിങ്ങൽ : ആദ്യ നാല് മണിക്കൂർ പിന്നിടുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 23.11% പോളിങ് രേഖപ്പെടുത്തി. 311217 പേരാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ 11 മണി വരെ വോട്ട് ചെയ്തു..

മറ്റു മണ്ഡലങ്ങളിലെ വിവരങ്ങൾ ഇങ്ങനെ :