ജി. സുധാകരൻ നാളെ മലയിൻകീഴും കണിയാപുരത്തും 

ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. എ. സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തോടനു ബന്ധിച്ച് നാളെ (05.04.2019)വൈകുന്നേരം 05 മണിക്ക്  മലയിൻകീഴും 06 മണിക്ക് കണിയാപുരത്തും, ജി. സുധാകരൻ പ്രസംഗിക്കും