100 ശതമാനം നികുതി പിരിച്ച് കിഴുവിലം പഞ്ചായത്ത്‌

കിഴുവിലം :കിഴുവിലം ഗ്രാമപ്പഞ്ചായത്ത് 2018-19 സാമ്പത്തികവർഷം നൂറുശതമാനം നികുതി പിരിവു നടത്തി. നികുതിദായകരെയും ഉദ്യോഗസ്ഥരെയും ഭരണസമിതി അംഗങ്ങളെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ അഭിനന്ദിച്ചു.