കാണാതായ അഭിനവ് വീട്ടിലെത്തി.

പേരൂർക്കട :കാണാതായ അഭിനവ് തിരിച്ചു വീട്ടിലെത്തി .ഇന്നലെ രാത്രി 8.30 മുതൽ പേരൂർക്കടv പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും കാണാതായ അഭിനവ് (16)നെ കാണ്മാനില്ല എന്ന വാർത്തകൾ നൽകിയിരുന്നു. ഇന്ന് (11-4-19) ഉച്ചയോടെ അഭിനവ്‌ വീട്ടിൽ എത്തിയെന്നു ബന്ധുക്കൾ അറിയിച്ചു . കുട്ടിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.