ഇന്നലെ(10-4-19) മുതൽ കാണ്മാനില്ല

തിരുവനന്തപുരം : ഈ ഫോട്ടോയിൽ കാണുന്ന അഭിനവ് (16) ഇന്നലെ (10-04-2019)രാത്രി 8.30 മുതൽ പേരൂർക്കട പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും കാണ്മാനില്ല. പേരൂർക്കട സ്റ്റേഷനിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറൂൺ കളർ ഷർട്ട്, ബ്ലൂ ജീൻസ്, വൈറ്റ് ക്യാൻവാസ് ആണ് വേഷം, എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.. 9605055100, 7012 755244