പുളിമാത്ത് 131ആം ബൂത്തിലെ വോട്ടിങ് യന്ത്രത്തിലെ തകരാർ പരിഹരിച്ചു

പുളിമാത്ത് പഞ്ചായത്തിലെ 131-ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രത്തിലെ തകരാർ പരിഹരിച്ചു വോട്ടെടുപ്പ് പുരോഗമിക്കുന്നു.