രാഹുൽ ഗാന്ധി തലസ്ഥാനത്ത്

തിരുവനന്തപുരം :രാഹുൽ ഗാന്ധി തലസ്ഥാനത്ത് എത്തിച്ചേർന്നു, സംസ്ഥാനത്തെ യു.ഡി.ഫ് തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരം വിമാത്താവളത്തിൽ എത്തിച്ചേർന്നു.

കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എസ്‌ ശിവകുമാർ, കെപിസിസി മാദ്ധ്യമ വിഭാഗം ചെയർമാനും മുൻഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവി, ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ പത്തനാപുരം , പത്തനംതിട്ട ,ആലപ്പുഴ എന്നിവടങ്ങളിൽ തിരഞ്ഞടുപ്പ് പ്രചരണാർത്ഥം സന്ദർശിച്ച് തിരികെ വൈകുന്നേരം 6 pm ന് തിരുവനന്തപുരത്തെ യു.ഡി.ഫ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യും