രമേശ് ചെന്നിത്തല നാളെ പര്യടനം നടത്തും

ആറ്റിങ്ങൽ : പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല നാളെ (8-4-2019)ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാമണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും.