സമ്പത്ത് നാളെ അരുവിക്കരയിൽ

ആറ്റിങ്ങല്‍ പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. എ. സമ്പത്തിന്റെ അരുവിക്കര നിയമസഭാ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടന പരിപാടി നാളെ  (12/04/2019) രാവിലെ 8 മണിക്ക് വെള്ളനാട് കൊങ്ങണത്ത് നിന്നും ആരംഭിക്കും.

തുടർന്ന്, കന്യാരൂപാറ, പുതുക്കുളങ്ങര തെരുവ്, കുളത്തിൻകര ജംഗ്‌ഷൻ, കോട്ടവിള, കാണിക്കപ്പെട്ടി, മണിക്കുറുമ്പ്, കുളക്കോട്, ആരുകാൽ, കിടങ്ങുമ്മൽ, കുറുങ്കള്ളൂർ, വെളിയന്നൂർ ജംഗ്‌ഷൻ, ആയൂർവേദ ആശുപത്രി, പള്ളിത്തറ, മിത്രാനികേതൻ, കമ്പനിമുക്ക്, ചാങ്ങ, കുരിശ്ശടി, ചെറുകുളം, പുതുമംഗലം, പുനലാൽ,

തുലായത്തുകോണം കോളനി, പോസ്റ്റാഫീസ് ജംഗ്‌ഷൻ, ഉറിയാക്കോട്, കരിംകുറ്റി കോളനി, പുതുവൽ, കടക്കാമൂട്, കണ്ണമ്പള്ളി, മേലെക്കോണം, കുതിരകുളം, തേവൻകോട്, കുറ്ററ, മേപ്പാട്ടുമല, വെള്ളനാട് ജംഗ്‌ഷൻ, കുളക്കോട്, വാളിയറ, ശങ്കരമുഖം, ശാന്തിനഗർ, വികാസ് നഗർ, വെമ്പന്നൂർ, കുറുന്തോട്ടം, എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചവിശ്രമത്തിനായി കുറുംകുറ്റി കോളനിയിലെത്തു൦.

ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ പര്യടനം കടമ്പനാട്, മാവുനിൽക്കുന്ന വിള, മൈലം, മണമ്പൂര്, കൂവക്കോട്, ഭഗവതിപുരം, മുളയറ, ചെറിയകൊണ്ണി, താഴേക്കൊണ്ണി, മൈലം എൽ പി എസ്, ഇറയംകോട്, ജി. വി. രാജ, ചാണിച്ചാൽ, കുളത്തുകാൽ, പാലക്കുഴി, കാച്ചാണി, കാവിൻപുറം, പാണ്ടിയോട്, കുന്നത്തുനട, കുറുങ്ങോട്, അഴിക്കോട്, മരുതിനകം, പ്ലാങ്കോണം, കൂരകുന്ന് സലാമത്ത്, കരുമരക്കോട്,

വടക്കേ മല, ഇലവിൻമൂട്, പാതിരിയോട്, വെള്ളൂർക്കോണം, കുരിശ്ശടി, നെട്ടിറച്ചിറ ലക്ഷംവീട് കോളനി, കുറിഞ്ചിലക്കോട്, കൊക്കോതമംഗലം, കൊറ്റാമല, മാവൂക്കോണം, മുണ്ടേല, പൊട്ടച്ചിറ, കുരിയില, കളത്തറ, കക്കുഴി, മുറുവാതിൽക്കൽ, മൈലമൂട്, വരെണ്ണി, മുള്ളിലവിൻമൂട്, വട്ടക്കുളം,

കണ്ണംങ്കാരം, പാങ്ങ, ഇടവൻമുകൾ, തുടർന്ന് അരുവിക്കര സമാപിക്കും. സമാപന സമ്മേളനത്തിൽ എൽ ഡി എഫ് നേതാക്കൾ പങ്കെടുക്കും.