സമ്പത്ത് നാളെ അരുവിക്കരയിൽ

ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ.എ.സമ്പത്തിന്റെ അരുവിക്കരനിയമസഭാ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടി നാളെ  (05/04/2019) രാവിലെ 7 മണിക്ക് കുറ്റിച്ചൽ,  കുഴിയാംകോണത്ത്നിന്നും ആരംഭിക്കും.തുടർന്ന് കുറ്റിച്ചൽ, പച്ചക്കാട്,അരുകിൽ, ചപ്പാത്ത്, ഈഞ്ചപ്പുരി,ചെറുമഞ്ചൽ, ശംഭുതാങ്ങി,വാഴപ്പള്ളി, ചമതമൂട്, കോട്ടൂർ ലക്ഷം വീട്, കോട്ടൂർ ജംഗ്‌ഷൻ,കടമാൻകുന്ന്, കള്ളിയൽ,എരുമക്കുഴി, തച്ചൻകോട്,മന്തിക്കുളം, പരുത്തിപ്പള്ളി,റേഷൻകട, തേമ്പാമൂട്,തേവൻകോട്, അരുവിക്കുഴി,നവജ്യോതി നഗർ,കീഴ്വാണ്ട,ചായ്ക്കുളം, മൊട്ടമൂല,മഠത്തിക്കോണം, പട്ടകുളം,കല്ലാമം, പന്നിയോട്, കാട്ടുകണ്ടം,മാമ്പള്ളി, കോവിൽവിള,മണ്ണാംവിള, കാക്കാമുകൾ,മൈലോട്ടുമൂഴി, മുളയാംകോട്,എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചവിശ്രമത്തിനായി ചന്തനടയി ലെത്തു൦.

ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ പര്യടനം കാവുവിള,കരിയാംകോട്, നാടുകാണി,ഉദിയന്നൂർ, നവെട്ടികോണം,ഓണംകോട്, കുറവകോണം,മുളമൂട്, മിനിനഗർ, കൊട്ടാക്കുഴി,കാപ്പിക്കാട്, പോന്നെടുത്തകുഴി,മരത്തകിടി, അരശുംമൂട്,കൊണ്ണിയൂർ പാലം, കൊണ്ണിയൂർ ജംഗ്‌ഷൻ, ഉണ്ടപ്പാറ പുളിമൂട്,ഉണ്ടപ്പാറ അമ്പലം, വഴുതന മുകൾ, പൂവച്ചൽ അമ്പലം,പൂവച്ചൽ ജംഗ്‌ഷൻ, ആലമുക്ക്,പുതുക്കോണം, കുഴിയാം കോണം, പേഴുംമൂട്, പേഴുംമൂട് ലക്ഷംവീട്, കടുവാക്കുഴി,ഇരിഞ്ചൽ, പള്ളിവേട്ട,നരിപ്പാറവെട്ട, കണക്കുഴി, ചൂഴ,ചെറിയാര്യനാട്‌, കണ്ണങ്കരമൂഴി,കാഞ്ഞിരംമൂട്, പാലെക്കോണം,താന്നിമൂട്, കൊക്കോട്ടേല,കണിയാംവിളാകം, മൈലമൂട്,പെടുകാവ്, ആനന്ദേശ്വരം, ടൗൺ,മേലേച്ചിറ, ഇറവൂർ, കിഴക്കേക്കര,പൊട്ടൻചിറ, ഹൗസിംഗ് ബോർഡ് തുടർന്ന് കോട്ടയ്ക്കകത്ത്സമാപിക്കും. സമാപന സമ്മേളനത്തിൽ എൽ ഡി എഫ് നേതാക്കൾ പങ്കെടുക്കും.