സമ്പത്ത് നാളെ (07/04/2019) വർക്കല മണ്ഡലത്തിൽ 

ആറ്റിങ്ങല്‍ പാർലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്ത് മൂന്നാം ഘട്ട പര്യടന പരിപാടി നാളെ (07.04.2019) രാവിലെ 7.00 ന് വർക്കല നിയമസഭാ മണ്ഡലത്തിലെ വെട്ടൂർ ഫിഷർമെൻ കോളനിയിൽ വി. ജോയ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.

തുടർന്ന് ചുമട്താങ്ങി, അക്കരവിള, വെട്ടൂർ, ആശാൻമുക്ക്, പേഴുവിള, റാത്തിക്കൽ, അരിവാളം, മൗണ്ട്, വിളമ്പ്ഭാഗം, പ്ലാവഴികം, കഴുത്തുംമൂട്, മുനിക്കുന്ന്, ഓടിട്ടകട, കയറ്റാഫീസ്,

പുത്തൻചന്ത, ഞെക്കാട്, പൊയിരിക്കുംവിള, പോങ്ങിൽ, ചിറപ്പാട്‌, തറട്ട, തൊക്കാട്, മിനി എസ്റ്റേറ്റ്, എണാർവിള, തച്ചോട്, ഹരിജൻകോളനി, പട്ടിയാരത്തുംവിള, വട്ടപ്ലാമൂട്, മുട്ടപ്പലം റേഷൻകട എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ചാവടിമുക്കിൽ ലെത്തി വിശ്രമിക്കും.
തുടർന്ന് 3 മണി മുതൽ പുന്നകുട്ടം, രഘുനാഥപുരം, ടെലിഫോൺ എക്സ്ചേഞ്ച് ജംഗ്‌ഷൻ, കിരാലിൽകുന്ന്, തച്ചൻകോണം, രാമന്തള്ളി, വള്ളക്കടവ്,

അമ്മൻകോവിൽ, ജനാർദ്ധനപുരം, വാച്ചർമുക്ക്, പാറയിൽ, പഴവിള, നടയ്ക്കാമുക്ക്, ഇന്ദിരാപാർക്ക്, ആശുപത്രിമുക്ക്, പന്തുകുളം, എം. ജി. കോളനി, ;ലക്ഷം വീട്, തോടുവേ, പുല്ലാന്നിക്കോട്, കല്ലാഴി, മാവിള, കരുനിലക്കോട് , ഗുരുനഗർ, കണ്ണംബ, പുന്നമൂട്, ഓടയംമുക്ക്, കുരക്കണ്ണി, കൊച്ചുവിള, ജവഹർപാർക്ക്, ഗോഡൗൺ, ചാലുവിള, എന്നീ സ്ഥലങ്ങളിലെ പര്യടന ശേഷം നടയറ സമാപിക്കും.

സ്വീകരണ പരിപാടികൾ വിജയിപ്പിക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ പാർലമെന്റ് മണ്ഡല൦ സെക്രട്ടറി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.