സമ്പത്ത് നാളെ നെടുമങ്ങാട്ട്

ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ.എ. സമ്പത്തിന്റെ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടന പരിപാടി നാളെ (04/04/2019) രാവിലെ 7 മണിക്ക് മന്നൂർക്കോണം മരുതുംമൂട്ടിൽ നിന്നും ആരംഭിക്കും.

തുടർന്ന് മന്നൂർക്കോണം, ഖാദി ജംഗ്ഷൻ, കരിങ്ങ, വലിയമല, പതിനാറാം കല്ല്, മല്ലമ്പ്രകൊണം, താളിക്കാമുകൾ, ഉഴപ്പാക്കോണം, ഖാദിബോർഡ്, ഇരുമരം, കാരാന്തല, കാവുംമൂല, കരുപ്പൂര്, മുടിപ്പുര, വാണ്ട, പനച്ചമൂട്, പുലിപ്പാറ, തേവരുകുഴി, കൊല്ലങ്കാവ്, കൊടിപ്പുറം, ചെരുക്കൂർക്കോണം, മൂത്താംകോണം, പഴകുറ്റി, നെട്ട, മണക്കോട്, ഉളിയൂർ, കുശർകോട്, ചെല്ലാംകോട്, കല്ലുവരമ്പ്‌, പൂവത്തൂർ, ചിറയ്ക്കാണി, ചെന്തുപ്പൂര്, വേങ്കോട്, പരിയാരം, എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി ഉച്ചവിശ്രമത്തിനായി മുക്കോലയിലെത്തു൦.

ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ പര്യടനം വെമ്പായം, വെട്ടുപാറ, കൈതക്കാട്, ചീരണിക്കര, കറ്റ, കുട്ടതട്ടി, പാലമൂട്, കുന്നൂർ, ചിറമുക്ക്, നരിക്കല്ല്, മൊട്ടമൂട്, മണ്ഡപം, കണക്കോട്, മുളങ്കാട്, വേറ്റിനാട്, ഇടുക്കുംതല, നെടുവേലി, കൊഞ്ചിറ, കൈതയിൽ, പെരുംകൂർ, കന്യാകുളങ്ങര, വെമ്പായം, കൊപ്പം, ചിറത്തലയ്ക്കൽ, ഈന്തിക്കാട്, പുൽപ്പാറ, മാങ്കുഴി, മഞ്ചാടിമൂട്, പിരപ്പൻകോട് വഴി തൈക്കാട് സമാപിക്കും