എസ്ഡിപിഐ സ്ഥാനാർത്ഥി അജ്മൽ ഇസ്മായിൽ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

ആറ്റിങ്ങൽ : ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അജ്മൽ ഇസ്മായിൽ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഏപ്രിൽ മൂന്നിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കളക്ടറേറ്റിൽ വരണാധികാരിയുടെ മുമ്പിലാണ് നാമനിർദേശപത്രിക സമർപ്പിക്കുന്നത്.