
ആറ്റിങ്ങല്‍ കൊടുമൺ കുന്നിൽ ലൈനിൽ മംഗലത്തുവീട്ടിൽ പരേതനായ രാമന്‍പിള്ളയുടെ ഭാര്യ പി.ശരാരദാമ്മ (89) നിര്യാതയായി.
മക്കൾ : എസ്.രമാദേവി (ജോയിന്റ് സക്രട്ടറി (റിട്ട) ഫിനാന്‍സ് ഡിഷാര്ട്ട്മെന്റ് ,ഗവ.സ്ക്രട്ടറിയേറ്റ്), ഉമേഷ് അനുഗ്രഹ (ഭഗവതി ലോട്ടറി ഏജന്‍സി, ആറ്റിങ്ങൽ), ഡോ.രതീഷ് നിരാലാ (ഗവ ഹയർ സെക്കന്‍ഡറി സ്കൂൾ, ഭൂതക്കുളം, കൊല്ലം) എസ്.സുമാദേവി.
മരുമക്കര്‍: ബി.പുരുഷോത്തമന് നായര്‍ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (റിട്ട).
ശശികല (ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി- 2, ആറ്റിങ്ങൽ)
എ.കെ.സുപ്രിയ ( നിരാലാ ഹിന്ദി അക്കാദമി, ആറ്റിങ്ങൽ), രാജേന്ദ്രകുറുപ്പ്.
മരണാനന്തര ചടങ്ങുകൾ ഏപ്രിൽ 16 ചൊവ്വാഴ്ച രാവിലെ 9.30ന്