
കാട്ടാക്കട : ആറ്റിങ്ങല്‍ പാര്‍ലമെന്റ് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് കാട്ടാക്കട-മലയിൻകീഴിലാണ് പര്യടനം നടത്തിയത്. നരുവാമൂട് നിന്നും പ്രചാരണം ആരംഭിച്ചു. വിളപ്പില്‍ശാല, മുളയറ, പുളിയറക്കോണം ചെറുപാറ, പേയാട് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. വിളവൂര്‍ക്കലില്‍ സമാപിച്ചു.