തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലോട് :തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോട് നന്ദിയോട് പച്ച മണ്ണാറുകുന്ന് രവിഭവനിൽ രവീന്ദ്രൻ (66)ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷ ആണ് ഭാര്യ. മക്കൾ :ആര്യ, അനു. മരുമക്കൾ :മണി, അനൂപ്

സഞ്ചയനം :ശനിയാഴ്ച രാവിലെ 9മണിക്ക്