മർദ്ദനമേറ്റ 7 വയസ്സുകാരൻ മരിച്ചു

തൊടുപുഴയിൽ അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങി.ഒമ്പത് ദിവസം നീണ്ടു നിന്ന ചികിത്സയ്‌ക്കൊടുവിൽ ഇന്ന് മരിക്കുകയായിരുന്നു. നേരത്തെ തന്നെ മസ്തിഷ്ക മരണം നടന്നു എന്ന് ഡോക്ടർന്മാർ അറിയിച്ചിരുന്നു.അമ്മയുടെ കാമുകനായ തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദ്  ഇപ്പോൾ പൊലീസ് കസ്റ്റടിയിലാണ്