വർക്കല രാധാകൃഷ്ണൻ അനുസ്മരണ സമ്മേളനം

വർക്കല: വർക്കല രാധാകൃഷ്ണന്റെ 9-ാം അനുസ്മരണ സമ്മേളനം ദേവസ്വം, ടൂറിസം, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ വി ജോയ് എംഎൽഎ, അഡ്വ ബി സത്യൻ എംഎൽഎ, ബിപി മുരളി, ബിന്ദു ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.