യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു.

വിതുര : യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. വിതുര തൊട്ടുമുക്ക്‌ പടിപോട്ടുപാറ കട്ടകാലിൽ വീട്ടിൽ സുരേന്ദ്രൻ- അമ്പിളി ദമ്പതികളുടെ മകൻ വിഷ്ണു (28)ആണ് മരിച്ചത്. ഇന്നലെ രാത്രി തിരുവനന്തപുരം പേട്ടയിലാണ് സംഭവം. വിഷ്ണു തിരുവനന്തപുരത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. മരണകാരണം അറിവായിട്ടില്ല. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.