23544 വോട്ടുകൾക്ക് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നു.

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള 7 നിയോജകമണ്ഡലത്തിലും അടൂർ പ്രകാശ് മുന്നിൽ തന്നെ. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയോജകമണ്ഡലത്തിലും അടൂർ പ്രകാശ് തന്നെ മുന്നിൽ തുടരുന്നു. 61.37% വോട്ടെണ്ണൽ കഴിയുമ്പോൾ 23544 വോട്ടുകൾക്ക് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നു. ഡോ എ സമ്പത്ത്‌ തൊട്ടു പിറകിൽ.

1. UDF ADOOR PRAKASH 232926
2. LDF A. SAMPATH 209382
3. NDA SOBHASURENDRAN 146521
4. OTH AJMAL ISMAIL 3932
5. N O T A 3521
6. OTH SUNIL SOMAN 3368
7. OTH VIPINLAL PALODE 2600
8. OTH SHAILAJA NAVAIKULAM 1491
9. OTH SATHEESH KUMAR 1346
10. OTH RAMSAGAR. P 964
11. OTH MAHEEN THEVARUPARA 687
12. OTH K. G. MOHANAN 675
13. OTH MANOJ. M. POOVAKKADU 659
14. OTH ATTINGAL AJITH KUMAR 498
15. OTH K. VIVEKANANDAN 379
16. OTH ANITHA 275
17. OTH IRINCHAYAM SURESH 261
18. OTH PRAKASH. G. VEENABHAVAN 234
19. OTH PRAKASH. S. KARIKKATTUVILA 230
20. OTH B. DEVADATHAN 172
21. Invalid Votes 0