അറിയിപ്പ് : ആലംകോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഇന്നലെ (മെയ്‌ 2-2019) മുതൽ കാണ്മാനില്ല.

ആറ്റിങ്ങൽ :ഈ ഫോട്ടോയിൽ കാണുന്ന ആറ്റിങ്ങൽ ആലംകോട് ലക്ഷ്മി ഭവനിൽ നിഖില സജിത്ത് എന്ന വിദ്യാർത്ഥിനിയെ ഇന്നലെ (02/05/2019) വൈകുന്നേരം 3 മണിമുതൽ കാണ്മാനില്ല. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന നിഖില കോളേജിൽ നിന്ന് തിരികെ വീട്ടിൽ എത്തിയിട്ടില്ല. ഒന്നാം വർഷം ബി.എസ്‌.സി കെമിസ്ട്രി വിദ്യാർത്ഥിയാണ്. കണ്ടുകിട്ടുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ ആറ്റിങ്ങൽ പോലീസ് സ്‌റ്റേഷനിലോ ഈ നമ്പറിലോ 9446845269 അറിയിക്കുക …