അടൂർ പ്രകാശിന്റെ ലീഡ് കാൽ ലക്ഷം കഴിഞ്ഞു : വോട്ടെണ്ണൽ 70% കഴിഞ്ഞു

അടൂർ പ്രകാശിന്റെ ലീഡ് കാൽ ലക്ഷം കഴിഞ്ഞു.

70% വോട്ടെണ്ണൽ കഴിയുമ്പോൾ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ യു. ഡി. എഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ലീഡ് 25579 ആയി ഉയർന്നു.

1. UDF ADOOR PRAKASH 266952
2. LDF A. SAMPATH 241373
3. NDA SOBHASURENDRAN 168868
4. OTH AJMAL ISMAIL 4341
5. N O T A 4020
6. OTH SUNIL SOMAN 3935
7. OTH VIPINLAL PALODE 2892
8. OTH SHAILAJA NAVAIKULAM 1691
9. OTH SATHEESH KUMAR 1539
10. OTH RAMSAGAR. P 1109
11. OTH K. G. MOHANAN 801
12. OTH MAHEEN THEVARUPARA 759
13. OTH MANOJ. M. POOVAKKADU 757
14. OTH ATTINGAL AJITH KUMAR 590
15. OTH K. VIVEKANANDAN 448
16. OTH ANITHA 319
17. OTH IRINCHAYAM SURESH 305
18. OTH PRAKASH. G. VEENABHAVAN 284
19. OTH PRAKASH. S. KARIKKATTUVILA 267
20. OTH B. DEVADATHAN 194
21. Invalid Votes 0