ഡോ. എ സമ്പത്തിനെ തറപറ്റിച്ച് അടൂർ പ്രകാശ് വിജയത്തിലേക്ക് : 90% വോട്ടെണ്ണൽ പിന്നിടുമ്പോൾ 34531 വോട്ടിന്റെ ലീഡിൽ

ആറ്റിങ്ങൽ : തുടർച്ചയായി വിജയം നിലനിർത്തിയിരുന്ന എൽഡിഎഫ് സ്ഥാനാർഥി ഡോ എ സമ്പത്തിനെ തറപറ്റിച്ച് യുഡിഎഫ് സ്ഥാനാർഥി അഡ്വ അടൂർ പ്രകാശ് വിജയത്തിലേക്ക്. 90% വോട്ടെണ്ണൽ പിന്നിടുമ്പോൾ 34531 വോട്ടിന്റെ ലീഡിൽ അടൂർ പ്രകാശ് മുന്നേറുന്നു.

1. UDF ADOOR PRAKASH 351640
2. LDF A. SAMPATH 316473
3. NDA SOBHASURENDRAN 225522
4. N O T A 5231
5. OTH AJMAL ISMAIL 5101
6. OTH SUNIL SOMAN 5092
7. OTH VIPINLAL PALODE 3810
8. OTH SHAILAJA NAVAIKULAM 2051
9. OTH SATHEESH KUMAR 2029
10. OTH RAMSAGAR. P 1443
11. OTH K. G. MOHANAN 1058
12. OTH MAHEEN THEVARUPARA 990
13. OTH MANOJ. M. POOVAKKADU 957
14. OTH ATTINGAL AJITH KUMAR 740
15. OTH K. VIVEKANANDAN 607
16. OTH ANITHA 401
17. OTH IRINCHAYAM SURESH 381
18. OTH PRAKASH. G. VEENABHAVAN 377
19. OTH PRAKASH. S. KARIKKATTUVILA 337
20. OTH B. DEVADATHAN 252
21. Invalid Votes 0