ആറ്റിങ്ങലിലെ വിവിധ സ്ഥാനാർഥികളുടെ ലീഡ് നില ഇങ്ങനെ

ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂര്‍ പ്രകാശിന്‍റെ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് സിറ്റിംഗ് എംപി സമ്പത്തിന് ലീഡ് നിലനിര്‍ത്താൻ കഴിഞ്ഞത്. അതിന് ശേഷം ഉള്ള ആദ്യ മണിക്കൂറിലെല്ലാം ലീഡ് നിലനിര്‍ത്തുന്നത് അടൂര്‍ പ്രകാശാണ്.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടും ഇരട്ട വോട്ട് അടക്കമുള്ള ആരോപണങ്ങളുമെല്ലാം യുഡിഎഫ് ഉന്നയിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. ബിജപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രൻ തുടക്കം മുതൽ മൂന്നാം സ്ഥാനത്താണ്

1. UDF ADOOR PRAKASH 50437
2. LDF A. SAMPATH 43719
3. NDA SOBHASURENDRAN 29593
4. OTH SUNIL SOMAN 820
5. N O T A 773
6. OTH AJMAL ISMAIL 699
7. OTH VIPINLAL PALODE 474
8. OTH SHAILAJA NAVAIKULAM 368
9. OTH SATHEESH KUMAR 286
10. OTH RAMSAGAR. P 274
11. OTH MAHEEN THEVARUPARA 229
12. OTH K. G. MOHANAN 140
13. OTH MANOJ. M. POOVAKKADU 135
14. OTH ATTINGAL AJITH KUMAR 115
15. OTH K. VIVEKANANDAN 63
16. OTH ANITHA 61
17. OTH IRINCHAYAM SURESH 60
18. OTH PRAKASH. G. VEENABHAVAN 53
19. OTH B. DEVADATHAN 43
20. OTH PRAKASH. S. KARIKKATTUVILA 39
21. Invalid Votes 0