ആറ്റിങ്ങലില്‍ എ.സമ്പത്ത് തന്നെയെന്ന് എക്‌സിറ്റ് പോള്‍ ഫലം

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.പിയുമായ എ. സമ്പത്ത് 42 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് 39 ശതമാനം വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് 16 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.