ആറ്റിങ്ങൽ ആർ.ടി. ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നാളെ

ആറ്റിങ്ങൽ: ആറ്റിങ്ങൽ ആർ.ടി. ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ പരിശോധന ശനിയാഴ്ച രാവിലെ 7 മുതൽ മാമം മൈതാനത്ത് നടക്കും. വാഹനങ്ങൾക്ക് അന്നുതന്നെ കര്യക്ഷമതാ സാക്ഷ്യപത്രവും നല്കും.