2014 ആവർത്തിക്കുമോ? ബി.ജെ.പി 283 സീറ്റിന് മുന്നില്‍

ബി.ജെ.പി 283 സീറ്റിന് മുന്നില്‍. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മാത്രമാണ് വേണ്ടത്. 2014 ആവര്‍ത്തിക്കുമോ എന്ന സൂചനകളാണ് ഇതുവരെയുള്ള ഫലങ്ങള്‍ പറയുന്നത്. എന്‍.ഡി.എ സഖ്യം 333 സീറ്റിലാണ് മുന്നിലുള്ളത്