Search
Close this search box.

മാമ്പഴത്തറിയിൽ കാർ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 4 പേർക്ക് പരിക്ക്

eiJJ1Z222813

വെഞ്ഞാറമൂട്: മാമ്പഴത്തറിയിൽ കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേർക്ക് പരിക്കേറ്റു. മാമ്പഴത്തറ ഇരുട്ടിത്തറ കോളനിയിൽ അനിൽകുമാർ(40),അഞ്ജു(22), ആർഷ അനിൽ(അഞ്ച്), അക്ഷര അനിൽ (നാല്)എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!