ചെറുന്നിയൂർ ഗവ.എച്ച്.എസ്.എസിൽ അദ്ധ്യാപക ഒഴിവ്

ചെറുന്നിയൂർ: ചെറുന്നിയൂർ ഗവ.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കൊമേഴ്‌സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം മെയ്‌ 20-ന് രാവിലെ 10.30-ന്