ഇലകമൺ കൃഷിഭവനിൽ സൗജന്യ പച്ചക്കറിവിത്ത് വിതരണം

ഇലകമൺ: ഇലകമൺ കൃഷിഭവനിൽ നിന്നും സൗജന്യമായി പച്ചക്കറിവിത്ത് വിതരണം തുടങ്ങി. ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടണം.