കൊടുവഴന്നൂർ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്, അഭിമുഖം നാളെയും മറ്റന്നാളും

കൊടുവഴന്നൂർ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ്,ഹിന്ദി,കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 21.05.2019 (ചൊവ്വ)നും

ഇക്കണോമിക്സ് ,കോമേഴ്‌സ് ഒഴിവിലേക്കുള്ള ഇന്റർവ്യൂ 22.05.2019 (ബുധൻ)നും നടത്തുന്നു.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ രാവിലെ 10 ന് ഹാജരാകണം.