വിജയം നേടി ചെറുന്നിയൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ

ചെറുന്നിയൂർ :  ചെറുന്നിയൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 102 കുട്ടികളിൽ 92 പേർ വിജയിച്ചു. 4 ഫുൾ എ പ്ലസും കരസ്ഥമാക്കി. സത്യൻ എം എൽ എ സ്കൂളിലെത്തി വിജയികളെ അഭിനന്ദിച്ചു.