Search
Close this search box.

വീട്ടിൽക്കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

eiXK4ZW9826

വിളവൂർക്കൽ: വീട്ടിൽക്കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവർ അറസ്റ്റിൽ. ചൂഴാറ്റുകോട്ട ക്ഷേത്രത്തിനു സമീപം മധുമന്ദിരത്തിൽ അഭിലാഷ്‌(41) ആണ് അറസ്റ്റിലായത്.

സ്ത്രീയുടെ നിലവിളി കേട്ടെത്തിയ ഭർത്താവിനെയും മകനെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ഒളിവിൽപ്പോയി. ഇയാളെ പിന്നീട് കരമനയിലെ ലോഡ്ജിൽനിന്ന്‌ മലയിൻകീഴ് പോലീസ് പിടികൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!