കുറ്റിച്ചൽ കൃഷിഭവനിൽ സൗജന്യ കരനെൽ വിത്ത് വിതരണം

കുറ്റിച്ചൽകുറ്റിച്ചൽ കൃഷിഭവനിൽ കരനെൽ കൃഷിക്കായുള്ള സൗജന്യ വിത്ത് വിതരണത്തിനെത്തി. താത്‌പര്യമുള്ളവർ കൃഷി ഭവനുമായി ബന്ധപ്പെടണം. ഫോൺ: 0472 2854822.