ഇന്ന് (3-5-19) മുതൽ കാണ്മാനില്ല

ഇളമ്പ : ഈ ഫോട്ടോയിൽ കാണുന്ന വാസുദേവൻ (96) ഇന്ന്(3-5-19) രാവിലെ 11 മണി മുതൽ ഇളമ്പ നെല്ലിമൂട്ടിൽ നിന്ന് കാൺമാനില്ല. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ, ഈ നമ്പറുകളിലോ ബന്ധപ്പെടുക :9387508282 , 9947582267.