കാണാതായ ആലംകോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ കണ്ടുകിട്ടി

ആറ്റിങ്ങൽ :കാണാതായ ഈ ഫോട്ടോയിലുള്ള ആറ്റിങ്ങൽ ആലംകോട് ലക്ഷ്മി ഭവനിൽ നിഖില സജിത്ത് എന്ന വിദ്യാർത്ഥിനിയെ ഇന്ന് രാവിലെ 10 മണിയോടെ കണ്ടുകിട്ടിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്നലെ (02/05/2019) വൈകുന്നേരം 3 മണിമുതൽ കാണ്മാനില്ലായിരുന്നു .