മിതൃമ്മല ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക ഒഴിവ്, അഭിമുഖം നാളെ

മിതൃമ്മല: മിതൃമ്മല ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) ഒഴിവുകളിലേക്കും എച്ച്.എസ്. വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ് വിഷയങ്ങളിലേക്കും യു.പി. വിഭാഗത്തിൽ രണ്ട് പി.ഡി. അധ്യാപകരുടെയും ഒഴിവുകളുണ്ട്. അഭിമുഖം മേയ് 31-ന്‌ 2 മണിക്ക്