വിജയാഘോഷത്തിൽ ഞെക്കാട് സ്കൂൾ

ഞെക്കാട് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ 535 കുട്ടികളിൽ 502 പേർ വിജയിച്ചു. 48 ഫുൾ എ പ്ലസും കിട്ടി. സത്യൻ എം.എൽ.എ സ്കൂളിലെത്തി വിജയികളേയും അദ്ധ്യാപകരേയും അഭിനന്ദിച്ചു.