പ​ള്ളി​ച്ച​ലി​ൽ കാ​റി​ടി​ച്ച് യുവാവ് മരിച്ചു

പള്ളിച്ചൽ : ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​ച്ച​ലി​ൽ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം റ​സ​ൽ​പു​രം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ ര​ത്നാ​ക​ര​ൻ -രാ​ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ലാ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. ബാ​ല​രാ​മ​പു​ര​ത്ത് നി​ന്നും പ്രാ​വ​ച്ച​ന്പ​ലം ഭാ​ഗ​ത്തേ​യ്ക്കു വ​രി​ക​യാ​യി​രു​ന്ന അ​ഭി​ലാ​ഷി​ന്‍റെ ബൈ​ക്കി​ൽ അ​തേ ദി​ശ​യി​ൽ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷി​നെ കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബി​വ്റേ​ജ​സ് ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച അ​ഭി​ലാ​ഷ്. സ​ഹോ​ദ​ര​ൻ: അ​ഖി​ലേ​ഷ്. ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.