പ്ലസ് ടു പരീക്ഷ ഫലം : ആറ്റിങ്ങൽ ഗേൾസിന് 15 ഫുൾ എ പ്ലസ്, 84%വിജയം

ആറ്റിങ്ങൽ: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 84% വിജയം. 15 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സയൻസിൽ 1200ൽ 1196 മാർക്ക് നേടിയ അക്ഷയ സ്കൂൾ ടോപ്പറായി.