എസ‌്എസ‌്എൽസി: ജില്ലയിൽ നൂറുമേനി വിജയം നേടിയ സ്കൂളുകൾ ഇവയൊക്കെ…

തിരുവനന്തപുരം: എസ‌്എസ‌്എൽസി ഫലം പുറത്തുവന്നപ്പോൾ തലസ്ഥാന ജില്ലയിൽ 124 സ്കൂളുകൾ നൂറ‌് ശതമാനം വിജയം നേടി. ഇതിൽ 54 സർക്കാർ സ്കൂളുകളാണ‌്. എയ്ഡഡ്–- 32‌, അൺ എയ്ഡഡ്–-38 .
സർക്കാർ സ്കൂളുകൾ
അരുവിക്കര ഗവ. എച്ച്എസ്എസ്, കാപ്പിൽ ഗവ.എച്ച്എസ്എസ്, കവലയൂർ ഗവ. എച്ച്എസ്എസ്, നെടുമങ്ങാട്‌ ഗവ. വിഎച്ച്എസ്എസ്, ആനപ്പാറ ഗവ. എച്ച്എസ്, പനയ്ക്കോട‌് വി കെ കാണി ഗവ. എച്ച്എസ്, വെട്ടൂർ ഗവ. എച്ച്എസ്എസ്, കരകുളം ഗവ. വി ആൻഡ‌് എച്ച്എസ്എസ്, ഇടിഞ്ഞാർ ഗവ. ട്രൈബൽ എച്ച്എസ്, അയിലം ഗവ. എച്ച്എസ്, ജവഹർ കോളനി ഗവ. എച്ച്എസ്, ചെറ്റച്ചൽ ജിഎച്ച്എസ്, കന്യാകുളങ്ങര ഗവ. എച്ച്എസ് ഫോർ ഗേൾസ്, നെടുവേലി ഗവ. എച്ച്എസ്എസ്, അയിരൂപ്പാറ ഗവ. എച്ച്എസ്എസ്, കുളത്തൂർ ഗവ. എച്ച്എസ‌്എസ്, ശ്രീകാര്യം ഗവ. എച്ച്എസ്, മണ്ണന്തല ഗവ. എച്ച്എസ്, കട്ടച്ചക്കോണം ഗവ. എച്ച്എസ്, ഗവ. മെഡിക്കൽ കോളേജ് എച്ച്എസ്എസ്, ഗവ. സിറ്റി വിഎച്ച്എസ്എസ്, കാച്ചാണി ഗവ. എച്ച്എസ്, പേരൂർ‌ക്കട പിഎസ്എൻഎം ഗവ. ബോയ്സ് എച്ച്എസ്എസ്, പേരൂർക്കട ജിജിഎച്ച്എസ്എസ്, പേട്ട ഗവ. ഗേൾസ് വിഎച്ച‌്എസ്എസ്,  വഞ്ചിയൂർ ഗവ. എച്ച്എസ‌്, പേട്ട ഗവ. എച്ച്എസ്എസ്, ജി വി രാജ സ്പോർട്സ് സ്കൂൾ, കരിക്കകം ഗവ. എച്ച്എസ്, ഫോർട്ട് ഗവ. സംസ്കൃത എച്ച്എസ്, കാലടി ഗവ. എച്ച്എസ്, കരമന ഗവ. എച്ച്എസ്എസ് ഫോർ ബോയ്സ്, പാപ്പനംകോട് ഗവ. എച്ച്എസ്, പുന്നമൂട് ഗവ. എച്ച്എസ്എസ്, ചാല ഗവ. എച്ച്എസ്, ചാല ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ്, അട്ടക്കുളങ്ങര ഗവ. സെൻട്രൽ എച്ച്എസ്, ജഗതി ഗവ. എച്ച്എസ്, കട്ടേല ഡോ. എഎംഎംആർഎച്ച്എസ്എസ് ഗേൾസ്, വെള്ളായണി ശ്രീഅയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ, ധനുവച്ചപുരം എൻകെഎം ഗവ. എച്ച്എസ്എസ്, ധനുവച്ചപുരം ഗവ. ഗേൾസ് എച്ച്എസ്, പരണിയം ഗവ. വിഎച്ച്എസ്എസ്, മലയിൻകീഴ്‌ ഗവ. വിഎച്ച്എസ്എസ്, കണ്ടല ഗവ. എച്ച്എസ്, കോട്ടുകാൽ ഗവ. വിഎച്ച്എസ്എസ്, ഊരൂട്ടുകാല ഗവ. എംടിഎച്ച്എസ്, പാറശാല ഗവ. വിഎച്ച്എസ്എസ്, നെയ്യാർഡാം ഗവ. എച്ച്എസ്എസ്, കീഴാറൂർ ഗവ. എച്ച്എസ്എസ്, പ്ലാവൂർ ഗവ. എച്ച്എസ്, ആനാവൂർ ഗവ. എച്ച്എസ്എസ്, ഉത്തരംകോട്‌ ഗവ. എച്ച്എസ്, തിരുപുറം ഗവ. എച്ച്എസ്.
എയ്ഡഡ് സ്‌കൂളുകൾ
മാറനല്ലൂർ ഡിവിഎംഎൻഎൻഎം എച്ച്എസ്എസ്, പൂന്തുറ സെന്റ് ഫിലോമിന ഗേൾസ് എച്ച്എസ്, അരുമാനൂർ എംവിഎച്ച്എസ്എസ്, അമരവിള എൽഎംഎസ്എച്ച്എസ്എസ്, ചിറയിൻകീഴ്‌ എസ‌്‌സിവി എച്ച്എസ് ബോയ്‌സ് സ്‌കൂൾ, പേയാട്‌ സെന്റ് സേവ്യേഴ്‌സ് എച്ച്എസ്എസ്, നാലാഞ്ചിറ സെന്റ് ഗോരട്ടി ഗേൾസ് എച്ച്എസ്, പെരിങ്ങമല ഇക്ബാൽ എച്ച്എസ്എസ്, പള്ളിത്തുറ എച്ച്എസ്എസ്, നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ്, കിളിമാനൂർ ആർആർവി എച്ച്എസ്എസ് ഗേൾസ്, ഹാജി സിഎച്ച്എംകെഎം വോക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ,  ലൂർദ്പുരം സെന്റ് ഹെലൻസ് ഗേൾസ് എച്ച്എസ്, വ്ളാത്താങ്കര വൃന്ദാവൻ എച്ച്എസ്, വെട്ടുകാട് സെന്റ് മേരീസ് എച്ച്എസ്എസ്, അന്തിയൂർക്കോണം എൽഎഫ്എച്ച്എസ്, മുരിക്കുംപുഴ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്, കവടിയാർ സാൽവേഷൻ ആർമി എച്ച്എസ്എസ്, ശാസ്തമംഗലം ആർകെഡിഎൻഎസ്എസ് എച്ച്എസ്എസ്, ചെമ്പഴന്തി എസ്എൻജിഎച്ച്എസ്എസ്, ചൊവ്വള്ളൂർ എൻഎസ്എസ്എച്ച്എസ്, പേരൂർക്കട കോൺകോർഡിയ എൽഎച്ച്എസ്എസ്, പൂഴനാട് എംജിഎംഎച്ച്എസ്, ഫോർട്ട് ബോയ്‌സ് എച്ച്എസ്, ഓലത്താന്നി വിക്ടറി എച്ച്എസ്എസ്, പുല്ലമല പിജിഎംവിഎച്ച്എസ്എസ് ഗേൾസ്, ആനക്കുടി മൗലാന വിഎച്ച്എസ്, പാൽകുളങ്ങര എൻഎസ്എസ് എച്ച്എസ്എസ്, ധനുവച്ചപുരം എൻഎസ്എസ് ജിഎച്ച്എസ്എസ്, പാലോട് എൻഎസ്എസ് എച്ച്എസ്, പാറശാല എൽഎംഎസ് തമിഴ‌് എച്ച്എസ്, കേശവദാസപുരം എൻഎസ്എസ് എച്ച്എസ്എസ്.
അൺ എയ‌്ഡഡ് സ്‌കൂളുകൾ
ആറ്റിങ്ങൽ നവഭാരത് ഇഎംഎച്ച്എസ്, ആറ്റിങ്ങൽ സെന്റ് എലിസബത്ത് ജോയൽ സിഎസ്ഐഇഎംഎച്ച് എസ്എസ്, ഇടവ ലിറ്റിൽ ഫ്ലവർ ഇഎംഎച്ച് എസ്എസ്, നെടുമങ്ങാട് ദർശന ഹയർസെക്കൻഡറി സ്‌കൂൾ, കൊച്ചാലുംമൂട് സീതി സാഹിബ് മെമ്മോറിയൽ എച്ച്എസ്എസ്, ആറ്റിങ്ങൽ വിദ്യാധിരാജ ഇഎം ഹൈസ്‌കൂൾ, നെടുമങ്ങാട് ക്രസന്റ് എച്ച‌്എസ്, കടുവയിൽ കെടിസിടിഇഎംആർഎച്ച്എസ്, ജെം നോ മോഡൽ എച്ച്എസ്എസ്, കുളപ്പട അമലഗിരി ഇഎം സ്‌കൂൾ, പുനലാൽ ഡെയ‌്ൽവ്യൂ എച്ച്എസ്, കഴക്കൂട്ടം അൽ ഉതുമാൻ ഇഎംഎച്ച്എസ്എസ്, പുതുക്കുറിച്ചി ഔർ ലേഡി ഒഫ് മെഴ്‌സി എച്ച്എസ്, വട്ടപ്പാറ ലൂർദ് മൗണ്ട് എച്ച്എസ്, ചേങ്കോട്ടുകോണം എസ്എൻവിഎച്ച്എസ്, ആൽത്തറ ഹോളി ട്രിനിറ്റി ഇഎംഎച്ച്എസ്, നാലാഞ്ചിറ സർവോദയ വിദ്യാലയം, മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്എസ്എസ്, ക്രൈസ്റ്റ് നഗർ ഇംഗ്ലിഷ് ഹയർസെക്കൻഡറി സ്‌കൂൾ, നിർമലഭവൻ ഗേൾസ് എച്ച്എസ്എസ്, ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹൈസ്‌കൂൾ, നീറമൺകര എംഎംആർ എച്ച്എസ്എസ്, തിരുവനന്തപുരം കാർമൽ എച്ച്എസ്എസ്, വഴുതക്കാട്‌ ചിന്മയ വിദ്യാലയ, പൂന്തുറ കൊർദോവ ഇഎം ‌എച്ച‌്എസ‌്എസ‌്, ചാന്നാങ്കര മൗലാന ആസാദ് സെക്കൻഡറി സ്കൂൾ, കുടപ്പനക്കുന്ന് മേരിഗിരി ഇഎം എച്ച്എസ്എസ്,  ഐരാണിമുട്ടം തുഞ്ചൻ സ്മാരക ഇംഗ്ലിഷ് മീഡിയം എച്ച്എസ‌്, മാർ ഗ്രിഗോറിയസ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ, നെയ്യാറ്റിൻകര സെന്റ് ട്രീസാസ് കോൺവെന്റ് ഗേൾസ് എച്ച്എസ്എസ്, റോസ മിസ്ട്രിക്ക റസിഡൻഷ്യൽ എച്ച്എസ്എസ്, സെന്റ‌് ഫിലിപ്പ് സാധു സ്മാരക കേന്ദ്ര സ്കൂൾ, ധനുവച്ചപുരം എൻഎസ്എസ് ഇഎം സ്കൂൾ, ബാലരാമപുരം നസ്രെത്ത് ഹോം ഇഎംഎച്ച്എസ്എസ്, നെയ്യാറ്റിൻകര ശ്രീ വിദ്യാധിരാജ വിദ്യാനിലയം എച്ച്എസ്എസ്, വാഴിച്ചൽ ഓക്സിലിയം ഹൈസ്‌കൂൾ, പേയാട്‌ കണ്ണശ മിഷൻ ഹൈസ്‌കൂൾ.