എസ്എസ്എൽസി പരീക്ഷയിൽ ഇളമ്പ എച്ച്. എസ്‌. എസ്സിന് 99.28%

മുദാക്കൽ : എസ്.എസ്.എൽ.സി ഗവ: എച്ച് എസ്.എസ് ഇളമ്പയ്ക്ക് മികച്ച വിജയം.
99.28 % വിജയവും 39 ഫുൾ A+ നേടി. 274 പേർ എഴുതിയതിൽ 272 പേർ വിജയിച്ചു.