ആറ്റിങ്ങലിൽ വിജയം ഉറപ്പിച്ച് യു.ഡി. എഫ് : 75% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ അടൂർ പ്രകാശിന് 26947ന്റെ ലീഡ്

ആറ്റിങ്ങൽ : എൽഡിഎഫിന്റെ കോട്ടയായിരുന്ന ആറ്റിങ്ങലിൽ യുഡിഎഫ് വിജയം ഉറപ്പിച്ച് മുന്നേറുന്നു. യുഡിഎഫ് സ്ഥാനാർഥി അടൂർപ്രകാശ് 26947 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നിലവിൽ 75 ശതമാനം വോട്ടെണ്ണൽ പൂർത്തിയായി.

1. UDF ADOOR PRAKASH 286206
2. LDF A. SAMPATH 259259
3. NDA SOBHASURENDRAN 182334
4. OTH AJMAL ISMAIL 4527
5. N O T A 4324
6. OTH SUNIL SOMAN 4158
7. OTH VIPINLAL PALODE 3061
8. OTH SHAILAJA NAVAIKULAM 1825
9. OTH SATHEESH KUMAR 1668
10. OTH RAMSAGAR. P 1204
11. OTH K. G. MOHANAN 869
12. OTH MAHEEN THEVARUPARA 806
13. OTH MANOJ. M. POOVAKKADU 805
14. OTH ATTINGAL AJITH KUMAR 625
15. OTH K. VIVEKANANDAN 507
16. OTH ANITHA 339
17. OTH IRINCHAYAM SURESH 324
18. OTH PRAKASH. G. VEENABHAVAN 306
19. OTH PRAKASH. S. KARIKKATTUVILA 287
20. OTH B. DEVADATHAN 211
21. Invalid Votes 0