വർക്കല ഗവ ഐ.റ്റി.ഐയിലെ യൂണിയൻ ഉദ്ഘാടനം

വർക്കല : വർക്കല ഗവ ഐ.റ്റി.ഐയിലെ യൂണിയൻ ഉദ്ഘാടനം അഡ്വ വി ജോയ് എം.എൽ.എ നിർവഹിച്ചു. ഐ.റ്റി.ഐ കോളേജ് ചെയർമാൻ അൽ ഗാനിം അദ്ധ്യക്ഷനായി. ആർട്ട്സ് ഫെസ്റ്റ് ഉദ്ഘാടനം വർക്കല മുനിസിപ്പൾ ചെയർപേഴ്സൻ ബിന്ദു ഹരിദാസ് നിർവഹിച്ചു. കേളേജ് കൗൺസിലർ അശ്വതി സ്വാഗതം ആശംസിച്ചു.