പ്ലസ് ടു പരീക്ഷ ഫലം : വർക്കല സ്കൂളിന് 24 ഫുൾ എ പ്ലസ്

വർക്കല : വർക്കല ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് പ്ലസ് ടു പരിഷയ്ക്ക് 87.15 % വിജയം. 24 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 179 കുട്ടികൾ എഴുതിയ പരീക്ഷയിൽ 156 കുട്ടികൾക്ക് വിജയം.